ഇവരെ ഓർമയുണ്ടോ ?? എങ്കിൽ നിങ്ങൾ ഉറപ്പായും കാണുക ഇത് നിങ്ങളുടെ മനസ്സിൽ

0
1415

ദൂരദർശൻ ചാനൽ ഒരു കാലഘട്ടത്തിന്റെ വികാരം ആണ് .പ്രധാന വാർത്തകൾ വായിക്കുന്നത് .ബാലകൃഷ്ണൻ ആണോ അതോ രാമകൃഷ്ണൻ
ആണോ ചെറിയ ഒരു സംശയം. ആള് ഒരു താടിക്കാരന് ആണ്. പല്ല് പുറത്തു
കാട്ടാതെ വാർത്ത വായിക്കും.ഇയാൾക്ക് പല്ല് ഇല്ലേ എന്ന് എനിക്ക്
പലപ്പോഴും സംശയം തോനിയിട്ടുണ്ട്.സ്ത്രീ ശബ്ദം ആണെങ്കിൽ അത് ഹേമലത. അങ്ങനെ ഒരു പാട് കാര്യങ്ങൾ നൊസ്റ്റാൾജിയകൾ ഇ വീഡിയോ പറയും കാണുക ഷെയർ ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here