വിവാഹം കഴിഞ്ഞു ഒരാഴ്ച തികഞ്ഞിട്ടില്ല ഇന്നവൾ പള്ളിക്കാട്ടിലെ ശ്മശാനത്തിലാണ്

0
5788

വെള്ളിയാഴ്ച ഉച്ച ഭക്ഷണം കഴിച്ചു പാത്രം കഴുകിക്കൊണ്ടിരുന്നപ്പോൾ സിങ്കിൽ വെള്ളം പോകാതെ കച്ചറ അടഞ്ഞു… ഇറച്ചിയുടെ എല്ലും മറ്റു ഭക്ഷണ അവശിഷ്ടങ്ങളും കൈകൊണ്ട് എടുത്തു മാറ്റുന്നതിനിടയിൽ ആയിഷയുടെ കയ്യിലൊന്ന് കോറി… ചെറുതായിട്ട് മുറിയുകയും അൽപ്പം രക്തം പൊടിയുകയും ചെയ്തിരുന്നു. പക്ഷെ ആരും കരുതിയില്ല കുട്ടി മരിക്കും എന്ന് വീട്ടമ്മമാർ ഉറപ്പായും ഇത് ശ്രദ്ധിക്കണം ഷെയർ ചെയ്യണം

LEAVE A REPLY

Please enter your comment!
Please enter your name here