മാജിക്കല്ല ഇ എണ്ണ മാത്രം മതി കഷണ്ടിയിലും മുടി കിളിർക്കും രണ്ടാഴ്ചയിൽ വ്യത്യാസം അറിയാം

0
1663

മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യമില്ലായ്മയും കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നമ്മുടെ ആത്മവിശ്വാസത്തെപോലും ഇല്ലാതാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനും മുടിക്ക് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാനും മുടി നല്ല കട്ടിയില്‍ വളരുന്നതിനും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. നിരവധി എണ്ണകളും മരുന്നുകളും നമ്മള്‍ തേച്ച്‌ പിടിപ്പിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആരോഗ്യത്തിനും മുടിയുടെ സൗന്ദര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാൽ ഇ എണ്ണ തീർച്ചയായും മുടി വളർച്ചക്ക് സഹായിക്കും കാണുക ഷെയർ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here