പെൺകുട്ടിയോട് അനാവശ്യ സ്നേഹപ്രകടനം നടത്തുന്ന മാമന്മാരെ അറിയാൻ

0
1670

ഒരുപരിധിവരെ നമ്മുടെ പെൺകുഞ്ഞുങ്ങളെ ഇന്നത്തെ അവസ്ഥയിൽ ആക്കിയതിന് കാരണക്കാർ നമ്മൾ തന്നെയല്ലേ? ജനിച്ചു വീഴുന്ന നിമിഷം മുതൽ… ‘ഈശ്വരാ പെൺകുഞ്ഞാണ്‌ !! ആണൊരുത്തന്റെ കയ്യിൽ ഏല്പിക്കും വരെ ചങ്കിൽ തീയാണ് !!’ ഈ ഒരു വാചകം കുടുംബത്തിൽ നിന്നും കേൾക്കാത്ത പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർ ഭാഗ്യവതികൾ.’പതിനായിരത്തിൽ ഒരുവൾ’ എന്നു ഞാൻ പറയും. പെൺകുഞ്ഞുങ്ങൾ ഉള്ള എല്ലാ മാതാപിതാക്കളും ഉറപ്പായും ഇത് കേൾക്കണം ഷെയർ ചെയ്യണം

LEAVE A REPLY

Please enter your comment!
Please enter your name here