തൊണ്ടയിലെ ക്യാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്‌ടിച്ച ഇദ്ദേഹം ചെയ്തത് അറിയാതെ പോകരുത്

0
3769

ബംഗളുരുവിലെ ഹെൽത്ത് കെയർ ഗ്ളോബൽ കാൻസർ സെന്ററിലെ ഓങ്കോളജിസ്ററായ ഇദ്ദേഹം.തൊണ്ടയിലെ കാൻസർ ചികിത്സാരംഗത്ത് ഒരു പുതിയ വിപ്ളവത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബംഗളുരുവിൽ പ്രവർത്തിക്കുന്ന ഡോക്ടർ വിശാൽ റാവു. തൊണ്ടയിലെ കാൻസർ മൂലം ശബ്ദം നഷ്ടമായ ഒരുപാട് രോഗികൾക്ക് താങ്ങാവുകയാണ് ഓം എന്ന ഉപകരണവും ഡോക്ടർ വിശാൽ റാവുവും. തൊണ്ടയിലെ കാൻസർ നിമിത്തം ശബ്ദം നഷ്ടപ്പെടുന്നവർക്കായി കൃത്രിമമായ വോയിസ് ഷെൽ, അതും കുറഞ്ഞ ചിലവിൽ നിർമ്മിച്ചു നൽകുകയാണ് . കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു അറിയാം മറ്റുള്ള ആവശ്യത്തിൽ ഇരിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി ഷെയർ ചെയ്യാം .

LEAVE A REPLY

Please enter your comment!
Please enter your name here