ക്യാൻസർ ഹൃദ്രോഗം അടക്കം ലക്ഷങ്ങൾ വരുന്ന ചികിത്സ സൗജന്യമായി ലഭിക്കാൻ ഇത്ര മാത്രം ചെയ്യുക

0
543

ഒരു രോഗം വന്നാൽ തകർന്നു പോകുന്ന അത്ര സാമ്പത്തിക ശേഷി മാത്രമുള്ള അനേകായിരം കുടുംബങ്ങൾ നമുക്കിടയിൽ ഉണ്ട്. ചികിത്സ നടത്തി തകർന്നു പോയ, ആത്മഹത്യ ചെയ്ത കുടുംബങ്ങളെ എനിക്കും നിങ്ങൾക്കും ഒരു പക്ഷെ നേരിട്ടറിയാം. അത്തരക്കാരെ ഏതു വിധത്തിലും “പോണ്ടിച്ചേരിയിൽ ഉള്ള ഈ ഹോസ്പിറ്റലിൽ എത്തിക്കാനായാൽ അതൊരു പുണ്യമാവും. കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കുക നമുക്ക് ചുറ്റുമുള്ള പാവങ്ങൾക്ക് വേണ്ടി ഷെയർ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here