ഒരു യാത്രക്ക് ഇറങ്ങുമ്പോ വീടിനു മുകളിൽ കാക്ക വന്നിരുന്നാൽ. പഴമക്കാർ പറയുന്നത് ഇങ്ങനെ ആണ്

0
2856

എവിടെക്കെങ്കിലും യാത്ര പോവുമ്പോള്‍ വീടിന്‍റെ മുകളില്‍ കാക്ക വരാറുണ്ടോ എങ്കില്‍ സൂക്ഷിക്കണം ഗ്യദോഷം നല്‍കുന്നു. ലൈഫ് സ്റ്റൈൽ ശകുനവും ദു:ശകുനവും പണ്ട് കാലം മുതല്‍ തന്നെ ഉള്ള ഒന്നാണ്. പലരുടേയും വിശ്വാസങ്ങളാണ് പലപ്പോഴും ഇതിന് പിന്നില്‍. എന്തൊക്കെ ശകുനങ്ങളാണ് ഇത്തരത്തില്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നത് എന്ന് നോക്കാം. ശകുനം നോക്കി പലപ്പോഴും പലരും പല പ്രശ്‌നത്തില്‍ ചെന്നു ചാടാറുണ്ട്. ശകുനം നന്നായാല്‍ അത് എല്ലാം നന്നാക്കും എന്നാണ് .

LEAVE A REPLY

Please enter your comment!
Please enter your name here