ഇ വേനലിൽ പടർന്നു പിടിക്കുന്ന ചെങ്കണ്ണ് വരാതിരിക്കാൻ ഉറപ്പായും ഇത് ശ്രദ്ധിക്കുക

0
1357

കണ്ണിനുള്ളിലെ വെളുത്ത പാടയെ ബാധിക്കുന്ന രോഗമാണ് ചെങ്കണ്ണ്. സാധാരണയായി വേനല്‍ക്കാലങ്ങളില്‍ കണ്ടുവരുന്ന രോഗമാണെങ്കിലും മറ്റു കാലാവസ്ഥകളിലും ചെങ്കണ്ണ് കണ്ടുവരാറുണ്ട്. വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ഈ രോഗം കുട്ടികളെയാണ് പ്രധാനമായും ബാധിക്കുക. അലര്‍ജ്ജി , കെമിക്കല്‍ അങ്ങനെ പലതും ചെങ്കണ്ണിനു കാരണമാകാറു ണ്ടെങ്കിലും അണുബാധയുടെ ഭാഗമായാണ് രോഗം സാധാരണ കണ്ടു വരാറ്. അതാണ്‌ പടര്‍ന്നു പിടിക്കും വിധമുള്ള ചെങ്കണ്ണ്. ബാക്ടീറിയ , വൈറസസ് എന്നിവയാലുള്ള ചെങ്കണ്ണു രോഗമാണ് ഇപ്പോള്‍ കണ്ടു വരുന്നത്.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here